കൊച്ചി: കേന്ദ്രമന്ത്രി സുരേഷ് ഗോപി നായകനായ "ജെ.എസ്.കെ ജാനകി V/s സ്റ്റേറ്റ് ഓഫ് കേരള" എന്ന മലയാള സിനിമ, സെൻസർ ബോർഡുമായുള്ള പേര് തർക്കത്തെ തുടർന്ന് ഹൈക്കോടതി ജഡ്ജി എൻ. നാഗരേഷ് കൊച്ചിയിലെ സ്വകാര്യ സ്റ്റുഡിയോയിൽ കണ്ടു. ......
പലതരം ട്വിസ്റ്റ് കഥകളും സൂപ്പർ സ്റ്റാറുകളും പലപ്പോഴും ആധിപത്യം പുലർത്തുന്ന മലയാള സിനിമാറ്റിക് ഭൂപ്രകൃതിയിൽ, 'യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള' ഒരു നിശബ്ദ വിപ്ലവമായി ഉയർന്നു വരുന്നു. സ്വന്തം മണ്ണിൽ വേരൂന്നിയ ആത്മവിശ്വാസത്തിന്റെയും നിലനിൽക്കുന്ന ചൈതന്യത്തിന്റെയും പ്രചോദനാത്മകമായ ഒരു സാക്ഷ്യപത്രമാണ് ഈ സിനിമ. ......
സീരിയൽ താരം പ്രാർഥനയും സുഹൃത്തും മോഡലുമായ അൻസിയയും തമ്മിലുള്ള വിവാഹത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഒരു ക്ഷേത്രത്തിന് മുന്നിൽനിന്ന് ഇരുവരും താലി ചാർത്തുന്ന വീഡിയോ താരം തന്നെയാണ് പുറത്തുവിട്ടതും. ......
അല്ലു അർജുൻ നായകനായ 'പുഷ്പ'. ചിത്രത്തിന്റെ വിജയത്തിന് ശേഷം അല്ലു അർജുൻ തമിഴ് സംവിധായകനായ അറ്റ്ലി സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിലാണ് ഇപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ......
കഴിഞ്ഞ ഓഗസ്റ്റ് 27നാണ് മുന് ഭരണസമിതി രാജിവച്ചത്. തെരഞ്ഞെടുപ്പ് വേണ്ടെന്ന് ജനറൽബോഡി അഭിപ്രായപ്പെട്ടിരുന്നു.......
മാധ്യമപ്രവർത്തകന്റെ മൈക്ക് നടപാക്ക് ചെയ്ത മറ്റ് ഭക്ഷണങ്ങളിലെല്ലാം ഉള്ളതുപോലെ ഇതിലുമുണ്ട് ചില പ്രശ്നങ്ങൾ മോഹൻലാലിന്റെ കണ്ണിൽതട്ടി. ഇതിനോട് താരം പ്രതികരിച്ചതാണ് ഇപ്പോൾ സൈബറിടങ്ങളിൽ വലിയ ചർച്ചയാകുന്നത്. ......
കഴിഞ്ഞ ദിവസമാണ് നടി ഖുഷി മുഖർജി സൈബർ ലോകത്ത് വലിയ ചർച്ചാ വിഷയമായത്. താരം ധരിച്ച വസ്ത്രമായിരുന്നു ചർച്ചകളുടെ ആധാരം. ശരീരഭാഗങ്ങൾ വെളിപ്പെടുന്ന രീതിയിലുള്ള വസ്ത്രം ധരിച്ചെത്തിയ നടിയെ പാപ്പരാസികൾ ക്യാമറയുമായി പിന്തുടർന്നു. ......
മോഹൻലാലിന്റെ മകൾ വിസ്മയ സിനിമാനടിയാകുന്നു. നായികയായാണ് അരങ്ങേറ്റം. ആശിർവാദ് സിനിമാസ് നിർമിക്കുന്ന 37-ാം സിനിമയിലാണ് വിസ്മയ നായികയാകുന്നത്.......
പോൺതാരം കയ്ലീ പേജ് ദുരൂഹസാഹചര്യത്തിൽ അന്തരിച്ചു. 28 വയസ്സായിരുന്നു.......
ഒരു കാലത്ത് നടൻ അജിത്തും, സംവിധായകൻ ശരണും വിജയകരമായ ജോഡിയായിരുന്നു. 'കാതൽ മന്നൻ', 'അമർക്കളം', അട്ടകാസം' 'അസൽ' തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നൽകിയത് അജിത്തും, ശ രണും ചേർന്നായിരുന്നു . ......